തിരുവനന്തപുരം:ആധുനിക മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാനസിക സമ്മർദ്ദമാണ് (Stress). ജോലിഭാരം, ഉറക്കമില്ലായ്മ, മലിനീകരണം എന്നിവ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നു. ......
സൂക്ഷ്മാണുക്കൾ എന്ന വാക്ക് കേൾക്കുമ്പോൾ രോഗങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എന്നാൽ, ഗുണകാരികളായ ബാക്ടീരിയകൾക്ക് നമ്മുടെ ആരോഗ്യത്തിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് 'ബാസില്ലസ് സബ്ടിലിസ്' എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന ചിഹ്നമായി പ്രഖ്യാപിച്ചതിലൂടെ നാം തിരിച്ചറിയുന്നു. ......
തിരുവനന്തപുരം: അവയവ ദാന രംഗത്തെ പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന വിപ്ലവകരമായ 'എൻ ബ്ലോക്ക്' (En bloc Kidney Transplant - EBKT) സാങ്കേതികവിദ്യ ആധുനിക വൈദ്യശാസ്ത്രത്തിൽ പുതിയ പ്രതീക്ഷയാകുന്നു. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകൾ പത്തു വയസ്സുകാരനിൽ വിജയകരമായി വെച്ചുപിടിപ്പിച്ച നേട്ടം, പ്രായം കുറഞ്ഞ ദാതാക്കളിൽ നിന്നുള്ള അവയവമാറ്റത്തിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് അറുതി വരുത്തിയിരിക്കുകയാണ്.
എന്താണ് 'എൻ ബ്ലോക്ക്' (EBKT) രീതി?
സാധാരണയായി ഒരു ദാതാവിൽ നിന്ന് ഒരു വൃക്കയാണ് സ്വീകർത്താവിലേക്ക് മാറ്റിവെക്കാറുള്ളത്. ......
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികൾ കനത്ത തയ്യാറെടുപ്പിലാണ്. ......
കാൻസർ രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി കാൻസർ മൂലമുള്ള മരണങ്ങൾ തടയുന്നതിനും വേണ്ടി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 4ന് ലോക അർബുദ ദിനമായി ആചാരിക്കുന്നു. ‘കാൻസർ പരിചരണത്തിലെ അപര്യാപ്തതകൾ നികത്താം (Closing the care gap)’ എന്നതായിരിന്നു കഴിഞ്ഞ വർഷങ്ങളിലെ കാൻസർ ദിന സന്ദേശം.
ഇന്ത്യയിൽ 9 പേരിൽ ഒരാൾക്ക് അവരുടെ ജീവിത കാലത്ത് കാൻസർ വരാനുള്ള സാദ്ധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ......
വായു മലിനീകരണം: ശ്വസിക്കുന്ന ഓരോ ശ്വാസത്തിലും ഒളിഞ്ഞിരിക്കുന്ന അപകടം
നമ്മള് കാണാതെ പോകുന്ന, എന്നാല്‍ പതിയെ നമ്മെ രോഗികളാക്കുന്ന ഒരു ശത്രുവുണ്ട് - വായു മലിനീകരണം.
ശുദ്ധവായു ഒരു ആഡംബരമാകുന്ന കാലം
ഇന്നത്തെ ലോകത്ത് ശുദ്ധമായ വായു ശ്വസിക്കുക എന്നത് പല നഗരങ്ങളിലും ഒരു ആഡംബരമായി മാറിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ പുക, വ്യവസായ ചിമ്മിനികളില്‍ നിന്നുള്ള വിഷവാതകങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പൊടി, വീടിനുള്ളിലെ പാചകപ്പുക - ഇവയെല്ലാം ചേര്‍ന്ന് നാം ദിവസേന ശ്വസിക്കുന്ന വായുവിനെ പതിയെ വിഷമാക്കുന്നു. ......
ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കകളിലെ സിസ്റ്റ് (ഇത് ദ്രാവകം ഉള്ള മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. ......
അന്താരാഷ്ട്ര ഫുഡ് കമ്പനിയായ നെസ്ലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളിൽ ചില ബാച്ചുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്നു. NAN, SMA, BEBA എന്നീ ബേബി ഫോർമുല ഉത്പ്പന്നങ്ങളാണ് ഇതിനുള്ളിൽ പെടുന്നത്. ജനുവരി ആറിനു പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കമ്പനി ഈ തീരുമാനം അറിയിച്ചത്. ......
ഗര്‍ഭധാരണത്തിന്റെ 28 ആഴ്ച മുതല്‍ 40 ആഴ്ച വരെയുള്ള കാലയളവാണ് ഗര്‍ഭകാലത്തെ അവസാന മൂന്നു മാസങ്ങളായി കണക്കാക്കുന്നത്. ഈ കാലഘട്ടം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ......
പുതുവര്‍ഷം തുടങ്ങുമ്പോള്‍, പലരും പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ ശ്രദ്ധാ പരിധി (attention span) കുറവാണ് എനന്നുള്ളതാണ്. ......